ന്യൂഡൽഹി:സൗദി അറേബ്യയിൽ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി

സുഷമ സ്വരാജ്. സൗദിയിലെ ദാവ്മയിൽ തൊഴിലുടമയുടെ പീഡനത്തിന് ഇരയാവുകയാണെന്നും സഹായിക്കണമെന്നു യുവതി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചതോടെ വിദേശകാര്യമന്ത്രി ഇടപെടുകയായിരുന്നു.  റിയാദിലെ ഇന്ത്യൻ എംബസിയോട് ബന്ധപ്പെട്ട സുഷമ  വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാൻ നിർദേശിക്കുകയായിരുന്നു

Related News

Go to top