അഹമ്മദാബാദ്: കഴിഞ്ഞദിവസം ഗുജറാത്തിലെത്തിയ

രാഹുല്‍ നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ശങ്ക സഹിക്കവയ്യാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഗുജറാത്തി വായിക്കാനറിയാതെയാണ് രാഹുല്‍ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയത്. പ്രസംഗത്തിലൂടെ ആളുകളെ ചിരിപ്പിച്ച രാഹുല്‍ ഗന്ധി തന്റെ സ്വന്തം അക്കിടികൊണ്ട് പ്രവര്‍ത്തകരെ ശരിക്കും ചിരിപ്പിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രചാരണം. കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്.

Related News

Go to top