ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍

കോടതി വെറുതെ വിട്ട മാതാപിതാക്കള്‍ ജയില്‍ മോചിതരായി. ഡോ.രാജേഷ് തല്‍വാര്‍, ഭാര്യ നൂപുര്‍ എന്നിവര്‍ വെള്ളിയാഴ്ചയാണ് ഗാസിയബാദിലെ ദസ്‌ന ജയിലില്‍ നിന്നും പുറത്തുവന്നത്. തല്‍വാര്‍ ദമ്പതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച സി.ബി.ഐ കോടതി ഉത്തരവ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഇന്നലെയാണ് ഇവരെ വെറുതെവിട്ടത്. 

Related News

Go to top