ഹൈദരാബാദ്: ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം

കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 22 കാരനായ അമ്മാവന്‍ അറസ്റ്റില്‍. തെലങ്കാനയ്ക്ക് സമീപം മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന ജില്ലാ പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ക്രൂരതയ്ക്കിരയായത്. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Related News

Go to top