ശ്രീനഗര്‍: ഡിസംബര്‍ മാസമായതോടെ ഇന്ത്യയിലെ തന്നെ പ്രധാന

വിനോദ സഞ്ചാരകേന്ദ്രമായ കശ്മീര്‍ തണുത്തു വിറയ്ക്കുന്നു. ഇന്നലെ രാത്രി ഈ സീസണിലെ ഏറ്റവും കുറഞ്ഞ തണുപ്പാണ് മേഖലയില്‍ രേഖപ്പെടുത്തിയത്.ഞായറാഴ്ച രാത്രി പ്രധാന വിനോദ സഞ്ചാരമേഖലയായ ലേ, ജമ്മു, കശ്മീര്‍ തുടങ്ങിയ മേഖലകളില്‍ മൈനസ് 12 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

Related News

Go to top