ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേര്‍ക്ക് ആക്രമണം നടത്തിയ

പാക്കിസ്ഥാനികളായ ലഷ്‌കര്‍ ഭീകരരെ സൈന്യം കീഴ്‌പ്പെടുത്തി. കശ്മീരി താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ആക്രമണം നടത്തിയ ഭീകരരേയും സൈന്യം വധിക്കുകയായിരുന്നു. ഏറ്റുമുട്ടലും തുടര്‍ന്നുണ്ടായ തിരച്ചിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണി വരെ നീണ്ടിരുന്നു. ജൂലൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു സ്ത്രീകളുള്‍പ്പടെ എട്ട് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 19 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

Related News

Go to top