ന്യൂഡല്‍ഹി:  മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ക്ക്

തടയിടാനായി സര്‍ക്കാര്‍ കര്‍ശന ശിക്ഷകള്‍ നടപ്പിലാക്കുന്നു. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പുതിയ നിയമപ്രകാരം വധശിക്ഷ ലഭിക്കും. ഇത് സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പാസാക്കി. സ്ഥിരമായി പെണ്‍കുട്ടികള്‍ക്ക് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ ഇടും. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ മനുഷ്യരല്ല, പിശാചുക്കളാണ്. അവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

Related News

Go to top