ന്യൂഡല്‍ഹി: ലോക മതേതര വിശ്വാസികളെ നടുക്കത്തിലാഴ്ത്തിയ

ആ ദുരന്തത്തിന് 25 വർഷം. രാജ്യത്തിന്റെ മനഃസാക്ഷിയെ ആഴത്തിൽ മുറിവേല്പിച്ച ബാബരി മസ്ജിദ് ദുരന്തം സംഭവിച്ചിട്ട് കാൽ നൂറ്റാണ്ടായിട്ടും ക്രിമിനല്‍ കുറ്റത്തിെന്‍റ വിചാരണ പൂര്‍ത്തിയാവുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ തര്‍ക്കവും നിയമയുദ്ധമായി ഇപ്പോഴും തുടരുന്നു. 

 

Related News

Go to top