ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുത്ത നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.  ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെയും പത്രികയും കമ്മിഷന്‍ തള്ളിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ സൂക്ഷ്മ പരിശോധനയിലാണു പത്രികകളില്‍ അപാകത കണ്ടെത്തിയത്.

 

Related News

Go to top