അഹമ്മദാബാദ്: ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. കച്ചിലെയും മോര്‍ബിയിലെയും റാലികളാണ് റദ്ദാക്കിയത്. തീരപ്രദേശത്തെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. 

Related News

Go to top