കോട്ട: വരനും വീട്ടുകാരും സ്ത്രീധനം ചോദിച്ചതിന്റെ പേരിൽ

വിവാഹ ദിനത്തിൽ വധു പിൻമാറി. മുതിർന്ന ഡോക്ടറായ അനിൽ സക്‌സേനയുടെ മകളും ദന്ത ഡോക്ടറുമായ ഡോക്ടർ റാഷിയാണ് ഒരു കോടി രൂപയുടെ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ വിവാഹത്തിൽ നിന്നും വിട്ടു നിന്നത്. സംഭവത്തെ തുടർന്ന് അനിൽ സക്‌സേന ഗോളിയാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

 

Related News

Go to top