അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്് വിജയം

പ്രഖ്യാപിച്ച് ടൈസ് നൗ-വിഎംആര്‍ സര്‍വ്വേ. ബിജെപി 111 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസിന് 68 സീറ്റുകള്‍ കിട്ടുമെന്നുമാണ് പ്രവചനം. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെക്കാള്‍ ഏഴ് സീറ്റുകള്‍ കൂടുതല്‍ കിട്ടുമെങ്കിലും ഭരണത്തിലെത്താനാവില്ലെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. നവംബര്‍ 23നും 30നും ഇടയില്‍ 684 ബൂത്തുകളില്‍ 6000പേരെ അഭിമുഖം നടത്തിയാണ് പ്രവചനം തയ്യാറാക്കിയത്.

Related News

Go to top