ന്യൂഡല്‍ഹി: യു എസ് ഡോളറുകള്‍ കടത്തിയ ജെറ്റ് എയര്‍വേയ്‌സ്

എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍. 3.21 കോടി രൂപ മൂല്യം വരുന്ന ഡോളറുകളാണ് പിടികൂടിയത്. ഹോങ് കോങില്‍ നിന്നുമാണ് ഡോളറുകള്‍ കടത്തിയത്. ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് എയര്‍ഹോസ്റ്റസ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഡോളര്‍ നല്‍കിയ അമിത് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇവരെ രണ്ട് പേരേയും ചോദ്യം ചെയ്ത് വരികയാണ്.

Related News

Go to top