മുംബൈ: ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പെടുത്തിയത്. അഞ്ച് മാസത്തേക്കാണ് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ടി ട്വന്റി മത്സരത്തിനിടയില്‍ പഠാന്‍ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

Related News

Go to top