വെറും പത്തു മിനിറ്റ് കൊണ്ടു പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയും

ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഇലക്ട്രിക് കാര്‍ വരുന്നു. കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ നിരത്തുകളിലേക്കാണ് ഈ വിസ്മയം വരാന്‍ പോകുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഹ്യൂമാന്‍ മോട്ടോഴ്ചാണ് ആര്‍ടി 90 എന്ന പേരില്‍ കാര്‍ വിപണിയില്‍ ഇറക്കുന്നത്. നിലവില്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന കാര്‍ ഉടന്‍ വിപണയില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

Related News

Go to top