മുംബൈ: ബിജെപി എംപിയും മുന്‍ ബോളിവുഡ് താരവുമായ

ശത്രുഘ്‌നന്‍ സിന്‍ഹയുടെ വീട്ടിലെ അധികമായി നിര്‍മ്മിച്ച ഭാഗം നഗരസഭ പൊളിച്ചു. ബിജെപി ഭരിക്കുന്ന മഹരാഷ്ട്രയിലെ ജുഹുവില്‍ എട്ടുനില കെട്ടിടമായ 'രാമായണി'നോട് ചേര്‍ന്ന് ശുചിമുറിയും പൂജാമുറിയുമാണ് അധികമായി നിര്‍മിച്ചത്. ഇതില്‍ ശുചിമുറിയാണ് അധികൃതര്‍ പൊളിച്ചത്. പൂജാമുറി ഉടന്‍ മാറ്റിനിര്‍മിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Related News

Go to top