ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 22 ട്രെയിനുകള്‍ റദ്ദാക്കി.

30 ട്രെയിനുകള്‍ വൈകും.ഒമ്പത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ട്രെയിന്‍ ഗതാഗതം താറുമാറാകുന്നത്. തലസ്ഥാനത്തെ കുറഞ്ഞ താപനില ഒമ്പത് ഡിഗ്രി വരെയായി താഴ്ന്നു.

Related News

Go to top