ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ

യുവാവ് കുത്തിക്കൊന്നു. 24കാരിയായ ജാനകിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 6 മാസമായി ശല്യം ചെയ്ത അനന്ത് എന്ന യുവാവാണ് കൊലചെയ്തത്.

Related News

Go to top