മുംബൈ: ഞങ്ങളെ ഒരുമിച്ച് മരിക്കാന്‍ അനുവദിക്കണം,

ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദമ്പതികളുടെ കത്ത്. മുംബൈ സ്വദേശികളായ വൃദ്ധദമ്പതികളാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കിയത്. മുന്‍ ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണ്‍ ലാവതെ(86) യും, ഹൈസ് കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ച ഐരാവതി ലാവതെ(79)യുമാണ് ദയാവധത്തിന് അനുമതി ചോദിച്ച് രംഗത്തെത്തിയത്.

Related News

Go to top