ഇറ്റാവാ: യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം

സംസ്ഥാനത്തെ സര്ക്കാര് കെട്ടിടങ്ങള്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എന്നുവേണ്ട കുട്ടികളുടെ ബാഗുകള്ക്കും ബസ്സിനും വരെ കാവിയാണ് നിറം. ഇപ്പോള് യുപിയിലെ ഒരു ഗ്രാമത്തിലെ ശൗചാലയങ്ങള്ക്ക് വരെ കാവിനിറം പൂശിയിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിൽസര്ക്കാര് ഫണ്ടുപയോഗിച്ച് നിര്മ്മിച്ച ശൗചാലയങ്ങള്ക്കാണ് കാവിനിറം പൂശിയിരിക്കുന്നത്.

Related News

Go to top