കോലാലംപൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ച് മരിച്ച

മകന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട സ്ത്രീയ്ക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിനോട് സഹായമഭ്യര്‍ത്ഥിച്ച് മരിച്ചയാളുടെ സുഹൃത്ത് എത്തിയത്. ഓസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ കോലാലംപൂരില്‍ വച്ച് മരിച്ച തന്‍റെ സുഹൃത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അയാളുടെ അമ്മ വിമാനത്താവളത്തില്‍ തനിച്ചാണെന്നുമായിരുന്നു സുഷമ സ്വരാജിന് ലഭിച്ച ട്വീറ്റ്. 

Related News

Go to top