ഗ്രേറ്റര് നോയ്ഡ: ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്

പോലീസ് കോണ്സ്റ്റബിള് ഉത്തര്പ്രദേശില് അറസ്റ്റിലായി. സുഭാഷ് സിങ് (45) ആണ് അറസ്റ്റിലായതെന്ന് വാര്ത്താ ഏജന്സി റിപ്പോര്ട്ടു ചെയ്തു. പോലീസ് കോണ്സ്റ്റബിളിന്റെ താമസ സ്ഥലത്തുനിന്ന് പെണ്കുട്ടിയുടെ കരച്ചില്കേട്ട് ഓടിക്കൂടിയ നാട്ടുകാര് ഇയാളെ പിടികൂടി മര്ദ്ദിച്ച് പോലീസിന് കൈമാറിയെന്ന് വാര്ത്താ ഏജന്സിയുടെ റിപ്പോര്ട്ടില് പറയുന്നു.

Related News

Go to top