റാഞ്ചി: ജയിലിലെ സുഖ സൗകര്യങ്ങള്‍ പോരെന്ന പരാതിയുമായി

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. ജയിലില്‍ ഒരു സധാരണക്കാരനെ പോലെയാണ് തന്നെ കാണുന്നതെന്നും വേണ്ട വിധത്തിലുള്ള സുഖ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നുമാണ് പരാതി. പ്രത്യേക സിബിഐ കോടതി ജഡ്ജിയോടാണ് തന്റെ പരാതി ലാലു ബോധിപ്പിച്ചത്. എന്നാല്‍ ജയിലും നിയമവും എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് കോടതി വ്യക്തമാക്കി.

Related News

Go to top