മുംബൈ: മുംബൈയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു.

മലയാളികളടക്കം നാലുപേരെ കാണാതായി. ഒ.എന്‍.ജി.സിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ ആണ് കടലില്‍ തകര്‍ന്ന് വീണത്. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ.ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. ഇവരും രണ്ടു പൈലറ്റുമാരുമടക്കം ഏഴ് പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

Related News

Go to top