ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍

രാഹുല്‍ഗാന്ധി കര്‍ണാടകത്തിലേക്ക്. ഫെബ്രുവരി പത്ത് മുതല്‍ 12 വരെ അദ്ദേഹം കര്‍ണാടകത്തിലുണ്ടാവും. കോണ്‍ഗ്രസ് നേതാക്കളുമായും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായും സന്ദര്‍ശനത്തിനിടെ അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര പറഞ്ഞു.

Related News

Go to top