തിരുവനന്തപുരം: കേരള ബാങ്ക് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന്

ലോകകേരള സഭയില്‍ സര്‍ക്കാരിന്റെ ഉറപ്പ്. രണ്ടാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ ശാഖകള്‍ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒന്നരലക്ഷം കോടിയുടെ വിദേശ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ സഹകരണ മേഖലയില്‍ പ്രവാസി നിക്ഷേപമില്ലെന്ന ദുരവസ്ഥയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Related News

Go to top