ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്നവുമായി ബന്ധപ്പെട്ട്

ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ജഡ്ജിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ബാര്‍ കൗണ്‍സിലിന്‍റെ ഏഴംഗ സമിതി ഇന്ന് രാത്രി 7:30നായിരിക്കും ചര്‍ച്ച നടത്തുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും സമിതി കൂടികാഴ്ച നടത്തും. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ പ്രശ്നപരിഹാരം സംബന്ധിച്ച്‌ അന്തിമ തീരുമാനത്തിലെത്തു. ഫുള്‍കോര്‍ട്ട് വിളിച്ച്‌ പ്രശ്നം പരിഹരിക്കണമെന്നാണ് ബാര്‍ കൗണ്‍സിലിന്‍റെ നിലപാട്. 

Related News

Go to top