ഭോപ്പാല്‍: അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പാലിനുവേണ്ടി

നിര്‍ത്താതെ കരഞ്ഞു. പ്രകോപിതയായ യുവതി അരിവാളുകൊണ്ട് കുഞ്ഞിനെ കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ ധാറില്‍ കഴിഞ്ഞദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലനടന്ന് നാലുമണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. 

Related News

Go to top