ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം.

ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സുഞ്ച്‌വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 4.55നാണ്  ആക്രമണമുണ്ടായത്.  സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴിന് നേരെ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.  ഒരു ഹവില്‍ദാറിനും മകള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു.

Related News

Go to top