ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുഞ്ച്‌വാന്‍ സൈനിക ക്യാമ്പില്‍ ശനിയാഴ്ച

പുലര്‍ച്ചെ ഭീകരാക്രമണം നടത്തിയവരില്‍ അവശേഷിക്കുന്ന ഭീകരര്‍ക്കായുള്ള തിരിച്ചില്‍ തുടരുന്നു.  കഴിഞ്ഞ ദിവസം സൈന്യത്തിന്‍റ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ നാട്ടുകാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിയടക്കം നാലു പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

Related News

Go to top