മുംബൈ: മുംബൈയിലെ ഘാട്‌കോപ്പര്‍ - മാന്‍ഖേര്‍ഡ് ലിങ്ക് റോഡില്‍

സ്ഥിതി ചെയ്യുന്ന മായാ ഹോട്ടലിന് സമീപത്തെ കെട്ടിടത്തില്‍ ഞായറാഴ്ച്ച രാവിലെ തീപിടുത്തമുണ്ടായത് ആളപായമില്ല. രാവിലെ ആറ് മണിയോടെ പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍, പ്‌ളൈവുഡ്, തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍, ആക്രിസാധനങ്ങള്‍ തുടങ്ങിയവ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഇരുപതോളം അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.

Related News

Go to top