ജമ്മു: കാശ്മീരിലെ സുഞ്ച്‌വാന്‍ സൈനീക ക്യാമ്പിന് നേരേ ആക്രമണം

നടത്തിയ മൂന്നു ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രണ്ടു സൈനീകര്‍ വീരമൃത്യു വരിച്ചു. സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു നേര്‍ക്കാണ് ആക്രമണമഴിച്ചുവിട്ടത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Related News

Go to top