ന്യൂഡല്ഹി: ആകാശത്തുവെച്ച് നേര്ക്കുനേര് വന്ന എയര് ഇന്ത്യയുടേയും

എയര് വിസ്താരയുടേയും വിമാനങ്ങള് വന് ദുരന്തത്തില് നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി ഏഴിന് മുംബൈ വ്യോമപരിധിയിലായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തു. എതിര്ദിശകളില് നിന്നുള്ള രണ്ടു വിമാനങ്ങള് ഇത്രയടുത്തെത്തുന്നത് ഇന്ത്യന് വ്യോമപാതയില് സമീപകാലത്ത് ഇതാദ്യമായിട്ടാണ്.

Related News

Go to top