കാണ്‍പൂര്‍: അഞ്ഞൂറിന്റെ വ്യാജ നോട്ടുകള്‍ നല്‍കി കാണ്‍പൂരിലെ

എടി എം വാര്‍ത്തകളില്‍ ഇടം നേടി. ആക്‌സിസ് ബാങ്ക് എടി എം ആണ് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പേറിലുള്ള വ്യാജ നോട്ടുകള്‍ നല്‍കിയത്. പതിനായിരം രൂപ പിന്‍ വലിച്ചയാള്‍ക്ക് അഞ്ഞൂറിന്റെ ഒരു നോട്ട് ലഭിച്ചു. കള്ളനോട്ട് തിരിച്ചറിഞ്ഞ ഇടപാടുകാരന്‍ ഉടനെ എടി എം ഗാര്‍ഡിനെ സമീപിച്ച് വിവരം പറഞ്ഞു. തിങ്കളാഴ്ച നോട്ട് മാറി നല്‍കുമെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. 

Related News

Go to top