ജമ്മു: സുന്‍ ജ്വാന്‍ സൈനീക ക്യാമ്പ് ഭീകരാക്രമണത്തിനിടെ

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നു. സീസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ശനിയാഴ്ച ഗ്രാമീണര്‍ക്കും സൈനീകര്‍ക്കും നേരെ തെരുതെരെ ഭീകരര്‍ വെടിയുതിര്‍ത്തിയിരുന്നു. ഇതിനിടയിലാണ് ഗര്‍ഭിണിക്ക് വെടിയേറ്റത്. 35 ആഴ്ച വളര്‍ച്ചെയെത്തിയിരുന്നു കുഞ്ഞിന്. വെടിയേറ്റ ഉടനെ യുവതിയെ ഹെലികോപ്റ്ററില്‍ സൈനീക ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. 

Related News

Go to top