സിന്ധനൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച്

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി' എന്നാണ് നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന പര്യടനത്തിനിടയിലാണ് രാഹുല്‍ ഗാന്ധി മോദിയെ രൂക്ഷ പരിഹാസത്തിന് വിധേയമാക്കിയത്.

Related News

Go to top