വാഷിങ്ടൺ ഡി.സി : ഡിസംബർ 2 നു  വാഷിങ്ടൺ ഡി.സി യിൽ നിര്യാതയായ

  കുറിയന്നൂർ ചരൽക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോർജ് ഫിലിപ്പിന്റെ (തമ്പാച്ചൻ, യു എസ് എംബസി മുൻ ഉദ്യോഗസ്ഥൻ, ബഹ്‌റൈൻ ) ഭാര്യ സാലി ജോർജ് ഫിലിപ്പ് (56) ന്റെ  പൊതുദർശനം (വെയ്ക് സർവീസ്)   ഡിസംബർ 7നു (ഇന്ന്) വൈകുന്നേരം 5 മുതൽ 9 വരെ മാർത്തോമാ ചർച്ച് ഓഫ് ഗ്രെയ്റ്റർ വാഷിങ്ടണ്ണിൽ  ൽ വച്ച് നടത്തപെടുന്നതാണ് (322 Ethan Allen Avenue, Takoma Park, MD 20912) 

സംസ്കാര ശൂശ്രൂഷകൾ ഡിസംബർ 11 നു തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കുറിയന്നൂർ സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതുമാണ്   

പരേത  വാളക്കുഴി കൈനാടത്തു പരേതനായ കെ.പി.തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകളാണ്.

മക്കൾ: സെലിൻ , ഷെറിൻ , ഷാനി (എല്ലാവരും വാഷിങ്ടൺ D.C)

മരുമകൻ : റോബി ജോർജ് (വാഷിങ്ടൺ D.C)

സംസ്കാര ശൂശ്രൂഷകൾ www.imagestudio.in ൽ കാണാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

റോബി ജോർജ് - 301-875-6267

4692672036 (ഇന്ത്യ) 8606032306 (ഇന്ത്യ)

റിപ്പോർട്ട് : ജീമോൻ റാന്നി

Related News

Go to top