ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ 2021 , മെയ്  ഇരുപത്തിമൂന്നാം തീയതി ഞായറാഴ്‌ച പതിനൊന്നു മണി മുതൽ അഞ്ചു മണി വരെ ബെർഗെൻഫീൽഡ് സ്റ്റേപ്പിൾസിന്റെ  പാർക്കിംഗ് ലോട്ടിൽ രക്തദാന  ചടങ്ങ്  ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

രക്തദാനത്തിനായി സന്നദ്ധരായവർ ഫ്ളയറിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ് .

റിപ്പോർട്ട് : ജിനേഷ് തമ്പി

Leave Comment