മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി

Spread the love

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആലപ്പുഴ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. ജില്ല പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ചെക്ക് കൈമാറി. നിയുക്ത എം.എൽ.എ. എച്ച്. സലാം, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ. റിയാസ്, അഡ്വ. കെ. തുഷാര, പി. അഞ്ജു, ആതിര എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *