Kerala രമേശ് ചെന്നിത്തല സ്വന്തം വസതിയിലേക്ക് മാറി admin — May 22, 2021 add comment തിരുവനന്തപുരം: രമേശ് ചെന്നിത്തല ഒദ്യോഗിക വസതിയായ കണ്‍ടോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് വഴുതക്കാട് ഈശ്വരവിലാസം റോഡിലെ സ്വന്തം വസതിയിലേക്ക് താമസം മാറി. Leave Comment