ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ  ക്ഷണിച്ചു. വിശദ വിവര ങ്ങള്‍ക്ക് സന്ദര്‍ശിക്കുക: ksg.keltron.in ഫോണ്‍: 8078140525.

Leave a Reply

Your email address will not be published. Required fields are marked *