വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ലോറിഡ ചാപ്റ്റര്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ (10 EST) ന് ഉദ്ഘാടനം ചെയ്യും

ഫ്‌ലോറിഡ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ലോറിഡ ചാപ്റ്റര്‍ ജൂണ്‍ അഞ്ച് ശനിയാഴ്ച രാവിലെ 10 EST ന് ഉദ്ഘാടനം ചെയ്യും. ഫ്‌ലോറിഡ മേഖലയിലെ മലയാളികളുടെ കൂട്ടായ്മയ്ക്കും ജീവകാരുണ്യ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വേദിയായി വേള്‍ഡ് മലയാളി കൗണ്‍സില്‍ മാറും. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ പതിനൊന്നാമത് പ്രൊവിൻസാണ് ഫ്ലോറിഡ. ആഗോളതലത്തില്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഡബ്ല്യുഎംസി. നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗ വേളയില്‍ ഇന്ത്യയെ സഹായിക്കാന്‍ ഡബ്ല്യുഎംസി അമേരിക്ക റീജിയൻ , ഇന്ത്യ ഇൻഡ്യാ റീജിയനുമായി ചേർന്ന് ‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.

ഡബ്ല്യുഎംസി ഗ്ലോബല്‍ അമേരിക്ക മേഖലയിലെ നേതാക്കള്‍ വെര്‍ച്വല്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. ഡോ. എ.വി. അനൂപ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യാതിഥി ആകും. ഫാ.സന്തോഷ് ജോർജ് വിശിഷ്ഠാതിഥി ആകും. പ്രമുഖ ചലച്ചിത്ര താരം ബാബു ആന്റണി സെലിബ്രേറ്ററി ഗസ്റ്റായിരിക്കും.

ഫ്‌ളോറിഡ പ്രൊവിന്‍സ് ഭാരവാഹികള്‍: ഡോ. ബാബു ജോസഫ് (ചെയര്‍മാന്‍), ബ്ലെസന്‍ മണ്ണില്‍ (പ്രസിഡന്റ്) തോമസ് ചിറമേല്‍ (വൈസ് പ്രസിഡന്റ് ഒ.ആര്‍.ജി), ഡോ. ആംബ്രോസ് ചാഴിക്കാട്ട് (വൈസ് പ്രസിഡന്റ്), ജോബിന്‍ ജോണ്‍ (സെക്രട്ടറി), ബേബി സെബാസ്റ്റിന്‍ (ട്രഷറര്‍), ഡോ. റോസ് ബേബി ജോസഫ് (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), അഞ്ജലി നായര്‍ (മീഡിയ ആന്‍ഡ് പബ്‌ളിക്ക് റിലേഷന്‍സ്), ജോമോന്‍ ചെമ്മാനപ്പള്ളില്‍ (ജോയിന്റ് സെക്രട്ടറി), ബേബി ജോസഫ് (ജോയിന്റ് ട്രഷറര്‍) സിദ്ധാര്‍ത്ഥ് നായര്‍ (യൂത്ത് കമ്മിറ്റി ചെയര്‍മാന്‍), ഏബ്രഹാം കല്ലടന്തിയില്‍ (കോ-ഓഡിനേറ്റര്‍ മീഡിയ ആന്‍ഡ് പബ്‌ളിക്ക് റിലേഷന്‍സ്), ഡിജോ റാഫേല്‍ (ഐടി ഫോറം ചെയര്‍മാന്‍), അനീറ്റ കണ്ടറപ്പള്ളില്‍ (ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ചെയര്‍പേഴ്‌സണ്‍)

അമേരിക്ക റീജിയന്‍ ഭാരവാഹികളായ ഹരി നമ്പൂതിരി (ചെയര്‍മാന്‍), ഡോ. തങ്കം അരവിന്ദ് (പ്രസിഡന്റ്), ജേക്കബ് കുടശനാട് (വി.പി. അഡ്മിന്‍), ബിജു ചാക്കോ (ജനറല്‍ സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറര്‍), ഡോ. സോഫി വില്‍സന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), കോശി തോമസ് (വൈസ് ചെയര്‍മാന്‍), വിദ്യാ കിഷോര്‍ (വൈസ് പ്രസിഡന്റ്) ഷാലു പൊന്നൂസ് (വൈസ് പ്രസിഡന്റ്),
ഫോറം പ്രസിഡന്റുമാരായ ഡോ. നിഷാ പിള്ള (വിമണ്‍), ലക്ഷ്മി പീറ്റര്‍ (കള്‍ച്ചറല്‍), ജോര്‍ജ് ഈപ്പന്‍ (യൂത്ത്), സാബു കുര്യന്‍ (മീഡിയ).
ഫോറം ജോയിന്റ് സെക്രട്ടറിമാരായ, അനില്‍ കൃഷ്ണന്‍കുട്ടി, മിലി ഫിലിപ്പ് (വിമന്‍), ജിമ്മി സ്‌കറിയ (യൂത്ത്)
സിസില്‍ ജോയ് (ജോയിന്റ് ട്രഷറര്‍), ബൈജുലാല്‍ ഗോപിനാഥ് (ഐടി ഫോറം),ഉപദേശക സമിതി ചെയർമാൻ തോമസ് മാത്യു, അംഗം വര്‍ഗീസ് തെക്കേക്കര,
ഗ്‌ളോബല്‍ ഭാരവാഹികളായ
ജോണി കുരുവിള (ചെയര്‍മാന്‍), ടി.പി. വിജയന്‍ (പ്രസിഡന്റ്), സി. യു. മത്തായി (വി.പി അഡ്മിന്‍), പോള്‍ പാറപ്പള്ളി (ജനറല്‍ സെക്രട്ടറി), ജെയിംസ് കൂടല്‍ (ട്രഷറര്‍), ബേബി മാത്യു സോമതീരം (വി.പി. ഓര്‍ഗനൈസേഷന്‍), എസ്. കെ. ചെറിയാന്‍ (വി. പി. അമേരിക്ക റീജിയന്‍ ഇന്‍ചാര്‍ജ്, ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (അഡൈ്വസറി ചെയര്‍),എന്നിവർ പങ്കെടുക്കും

കൂടുതൽ വിവരങ്ങൾക്ക്: തങ്കം അരവിന്ദ് (അമേരിക്ക റീജിയൻ പ്രസിഡന്റ് )
ബ്ലെസ്സന്‍ മണ്ണില്‍(പ്രൊവിൻസ് പ്രസിഡന്റ്‌ )എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

റിപ്പോർട്ട് : 

Leave Comment