വിരമിച്ചു

Spread the love
കൊച്ചി: റവന്യൂ വകുപ്പിന് കീഴിലുള്ള സ്പെഷ്യൽ തഹസിൽദാർ (LA) NH No. III (വൈറ്റില) ഓഫിസിൽ നിന്നും വിരമിക്കുന്ന സീനിയർ ക്ലാർക്ക് ശ്രീമതി. ജാൻസി ജോർജ്ജ്.  19 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്.
Sneha Sudarsan 

Leave a Reply

Your email address will not be published. Required fields are marked *