അല്‍ഫോന്‍സ് മരിയ സിറിയക് ഡാലസില്‍ നിര്യാതയായി

Picture

തൃശൂര്‍ പൂമല വള്ളോംതറയില്‍ സിറിയക് ജോര്‍ജ് പൗളിന്‍സ് (കുമ്പക്കീല്‍, പൂമല) ദമ്പതികളുടെ മകള്‍ അല്‍ഫോന്‍സ് മരിയ സിറിയക് (അമ്മുക്കുട്ടി, 15) ടെക്‌സാസിലെ കരോള്‍ട്ടണില്‍ നിര്യാതയായി. അന്ന മരിയ സിറിയക് ഏക സഹോദരി.

പൊതുദര്‍ശനം ജൂണ്‍ 10 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ കൊപ്പേല്‍, സെന്‍റ് അല്‍ഫോന്‍സാ ഇടവക ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിച്ചു തുടര്‍ന്ന് സംസ്കാരം കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് മെമ്മോറിയല്‍ സെന്ററില്‍ (400 Freeport Pkwy, Coppell, TX 75019) നടക്കും.

ലൈവ് സ്ട്രീമിങ് : https://youtu.be/OEc5XzHlu0Q കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി കുര്യന്‍: 972 977 3295

വാര്‍ത്ത: മാര്‍ട്ടിന്‍ വിലങ്ങോലില്‍

ജോയിച്ചൻപുതുക്കുളം

Leave Comment