ജോണ്‍ പട്ടന്താനം (അനിയന്‍ -73) നിര്യാതനായി


on June 26th, 2021

Picture

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ മുണ്ടന്‍കാവ് പട്ടന്താനത്ത് ജോണ്‍ പട്ടന്താനം (അനിയന്‍ -73) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: മോളി കുന്പഴ പര്‍ത്തല പാടിയില്‍ കുടുംബാംഗം. മക്കള്‍: അഞ്ജലി സുനില്‍ ,അനൂപ് ജോണ്‍ പട്ടന്താനം, അനീഷ് ജോണ്‍ പട്ടന്താനം. മരുമക്കര്‍: സുനില്‍ വര്‍ഗീസ്, രാജി അനൂപ്, ശില്പ . 25 വര്‍ഷക്കാലം തുടര്‍ച്ചയായി നഗരസഭാംഗമായിരുന്ന പട്ടന്താനം രണ്ടു തവണ നഗരസഭാ ചെയര്‍മാനുമായിരുന്നു

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *