ഹെല്‍പ് ഡെസ്‌ക്കില്‍ വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


on July 2nd, 2021

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഒന്നു വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെയും രജിസ്‌ട്രേഷന്‍ നടക്കുമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *