കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന് കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ അനലിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14. 21.01.2021 ലെ വിജ്ഞാപനം പ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com വെബ്‌സൈറ്റില്‍ ലഭിക്കും.
Leave Comment