പാസ്റ്റര്‍ മോന്‍സി എം.വര്‍ഗീസ് (75) നിര്യാതനായി

Picture

വീയപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയര്‍ ശുശ്രൂഷകനും തൃശൂര്‍ നോര്‍ത്ത് സെന്‍റര്‍ മുന്‍ ശുശ്രൂഷകനുമായ മേക്കാട്ട് വിരുപ്പില്‍ പാസ്റ്റര്‍ മോന്‍സി എം.വര്‍ഗീസ് (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ കല്ലിശേരി തേക്കാട്ടില്‍ കുടുംബാംഗം.

മക്കള്‍: പ്രെയ്‌സി (മുംബൈ), ബ്ലെസി, നിസി (ബഹറിന്‍), മാത്യു എം. വര്‍ഗീസ് (യുഎസ്). മരുമക്കള്‍: ഫിലിപ്പ് സാമുവല്‍, ബെന്‍സണ്‍, മാത്യു ജോര്‍ജ്, സിവീയപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയര്‍ ശുശ്രൂഷകനും തൃശൂര്‍ നോര്‍ത്ത് സെന്‍റര്‍ മുന്‍ ശുശ്രൂഷകനുമായ മേക്കാട്ട് വിരുപ്പില്‍ പാസ്റ്റര്‍ മോന്‍സി എം.വര്‍ഗീസ് (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ കല്ലിശേരി തേക്കാട്ടില്‍ കുടുംബാംഗം.

മക്കള്‍: പ്രെയ്‌സി (മുംബൈ), ബ്ലെസി, നിസി (ബഹറിന്‍), മാത്യു എം. വര്‍ഗീസ് (യുഎസ്). മരുമക്കള്‍: ഫിലിപ്പ് സാമുവല്‍, ബെന്‍സണ്‍, മാത്യു ജോര്‍ജ്, സി.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *