എംപാഷാ ഗ്ലോബല്‍ പ്രതിമാസ സൂംമീറ്റിംഗ് ജൂലൈ 17-ന്

എംപാഷാ ഗ്ലോബലിന്റെ പ്രതിമാസ സൂംമീറ്റിംഗ് ജൂലൈ 17 ശനിയാഴ്ച്ച രാവിലെ പതിനൊന്നിന് (EST) ഉണ്ടായിരിക്കും. “ഉണരുക പ്രതികരിക്കുക (Wake up and Speak up ) എന്ന വിഷയത്തെക്കുറിച്ച്, മുഖ്യ അതിഥി പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനുമായ പ്രൊഫസര്‍ ജോര്‍ജ് ഓണക്കൂര്‍ സംസാരിക്കും. എംപാഷാ ഗ്ലോബലിന്റെ... Read more »

പാസ്റ്റര്‍ ഡോ.കെ.വി.ജോണ്‍സണ്‍ (55) നിര്യാതനായി

ബംഗളൂരു: ശീലോഹാം മിനിസ്ട്രിയുടെ സ്ഥാപക പ്രസിഡന്റ് പാസ്റ്റര്‍ ഡോ.കെ.വി. ജോണ്‍സണ്‍ (55) നിര്യാതനായി. സംസ്കാരം പിന്നീട്. കൊല്ലം കുന്നത്തൂരില്‍ ഗ്രേയ്‌സ് കോട്ടേജില്‍ പരേതനായ കെ. കെ. വര്‍ഗീസ് – ചിന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: ഡോ. ജ്യോതി ജോണ്‍സണ്‍. മക്കള്‍: ഡോ.ജെമി ജോണ്‍സണ്‍ (ജര്‍മനി),... Read more »

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാന ത്തിലാണ് വായ്പ. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന്... Read more »

ആശ്വാസകിരണം: തുടർ ധനസഹായത്തിന് വിവരങ്ങൾ സമർപ്പിക്കണം

കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം അനുവദിക്കുന്നതിന് വിവരങ്ങൾ സമർപ്പിക്കണം. ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള പ്രൊഫോർമയിൽ... Read more »

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ സുപ്രധാനമായ വികസന പിന്തുണയും സഹായവും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സൗഹാർദ്ദപരവും പ്രോത്സാഹനജനകവുമായിരുന്നു കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോൾ ഗെയിൽ പദ്ധതി പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഓർക്കുന്നതായി... Read more »

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

2021 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.47 ശതമാനമാണ് എസ്.എസ്.എൽ.സി വിജയശതമാനം. കഴിഞ്ഞവർഷമിത് 98.82 ശതമാനമായിരുന്നു.എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. കഴിഞ്ഞവർഷം ഇത് 41,906 പേരായിരുന്നത് ഇത്തവണ 79,412 പേരുടെ വർധനയുണ്ടായിട്ടുണ്ട്.... Read more »

കൊല്ലം ജില്ലയില്‍ കോവിഡ് 1404, രോഗമുക്തി 830

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 13) 1404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 830 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1394 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം... Read more »

വൃക്കരോഗികള്‍ക്ക് ആശ്വാസമായി ‘തണല്‍’

ജില്ലാ ആശുപത്രിയിലേക്ക് ആറ് ഡയാലിസിസ് യൂണിറ്റുകള്‍ കൊല്ലം : ജില്ലാ ആശുപത്രിയിലേക്ക് ആറ് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി സന്നദ്ധ സംഘടനായായ ‘തണല്‍.’ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തുടങ്ങിവച്ച സംരംഭം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൗകര്യം ലഭ്യമാക്കിയത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൃക്ക... Read more »

ആലപ്പുഴ ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞ അലെര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വ്യാഴം, വെള്ളി (ജൂലൈ 15, 16) ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലീ മീറ്റര്‍  വരെയുള്ള മഴയാണ് ലഭിക്കാനിടയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല... Read more »

സിക്ക വൈറസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

  കൊതുകിനെ തുരത്താം, ഒപ്പം സിക്കയേയും ഡെങ്കിയേയും തിരുവനന്തപുരം : സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും... Read more »

മാതൃകവചം: മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും.... Read more »