ഡോ. കെ. എസ്. രാധാകൃഷ്ണന് ഇസ്ലാമിക് ഭീകരന്റെ വധഭീഷണി


on July 16th, 2021

പുകവലി സമ്മാനിച്ച ദുരിതത്തെക്കുറിച്ച് ഡോ. കെ. എസ് രാധാകൃഷ്ണന്‍ | No Tobacco  day 2019 | Tobacco | Radhakrishnan

ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന് ഇസ്ലാമിക് ഭീകരന്‍ എന്ന് അവകാശപ്പെട്ടയാള്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പരാതി. ഇന്ന് രാവിലെ 11.28നാണ് യു എ ഇയില്‍ നിന്നും വധഭീഷണി ഉണ്ടായത്. 971556443094 എന്ന നമ്പരില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. വൃത്തികെട്ട വാക്കുകളുപയോഗിച്ച് ആക്രോശിച്ച ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 11.32നും 12.14നും ഈ നമ്പരില്‍ നിന്നും വീണ്ടും ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഇമെയിലില്‍ പരാതി നല്‍കി.

(പരാതിയുടെ പകര്‍പ്പ് കൂടെ ചേര്‍ത്തിരിക്കുന്നു).

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ – 9447134401

Leave a Reply

Your email address will not be published. Required fields are marked *